Showing posts with label ksrtc. Show all posts
Showing posts with label ksrtc. Show all posts

Sunday, April 8, 2012

സ്വകാര്യവല്‍ക്കരണം

സ്വകാര്യവല്‍ക്കരണം ഇന്ത്യന്‍ ജനതയ്ക്ക് ഒരു ഉപകാരമായി മാറുമ്പോള്‍ ..........
             നമ്മുടെ റയില്‍ ,വ്യോമ ,റോഡ്‌ ,തുറമുഖ മേഖലകളില്‍  പൊതുജന പങ്കളിത്തതോടെയ്യുള്ള സ്വകാര്യവല്‍കരണം നടപ്പില്‍ വരുത്തിയാല്‍ ;അതതു മേകലയുടെ വികസനത്തിന്‌ കുടുതല്‍ തിളക്കം ഉണ്ടാകും .

  1. വ്യോമയാനം 
  2. റയില്‍വേ 
  3.  തുറമുഖം 
  4. റോഡ്‌ 
  5. KSRTC 
  6. KTDC