നമ്മുടെ നാട്ടിലെ കവലകളില്‍ അന്യ സംസ്ഥാന തോഴിലാളികള്‍ പാക്ക് (അടയ്ക്ക മിശ്രിതം ) വില്‍ക്കുന്നത് പതിവായി നാം കാണുന്നുണ്ട്. വിലയുടെ മാറ്റത്തിനനുസരിച്ച് പാക്കുകളിലും വിത്യാസമുണ്ട് .യുവാക്കളാണ് പ്രധാനമായും പാക്ക് വാങ്ങാന്‍ എത്തുന്നത്...! പണ്ടൊക്കെ പാക്ക് വാങ്ങിയിരുന്നത് മുതിര്‍ന്നവര്‍ ആയിരുന്നു .എന്നാല്‍ അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകള്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു .അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകളില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ എന്താണ് ഇവര്‍ ഉപയോകിക്കുന്നത്............??????? യുവാക്കള്‍ ഇതിന് അടിമകളാകുന്നത് എന്ത് കൊണ്ട് ....? നാം ആലോചിക്കേണ്ടതല്ലേ ? പ്രത്യേകിച്ച് മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ !!!!!!!!...........Thursday, July 19, 2012
നമ്മുടെ കവലകളില്‍ മയക്കുമരുന്നോ...??
നമ്മുടെ നാട്ടിലെ കവലകളില്‍ അന്യ സംസ്ഥാന തോഴിലാളികള്‍ പാക്ക് (അടയ്ക്ക മിശ്രിതം ) വില്‍ക്കുന്നത് പതിവായി നാം കാണുന്നുണ്ട്. വിലയുടെ മാറ്റത്തിനനുസരിച്ച് പാക്കുകളിലും വിത്യാസമുണ്ട് .യുവാക്കളാണ് പ്രധാനമായും പാക്ക് വാങ്ങാന്‍ എത്തുന്നത്...! പണ്ടൊക്കെ പാക്ക് വാങ്ങിയിരുന്നത് മുതിര്‍ന്നവര്‍ ആയിരുന്നു .എന്നാല്‍ അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകള്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു .അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകളില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ എന്താണ് ഇവര്‍ ഉപയോകിക്കുന്നത്............??????? യുവാക്കള്‍ ഇതിന് അടിമകളാകുന്നത് എന്ത് കൊണ്ട് ....? നാം ആലോചിക്കേണ്ടതല്ലേ ? പ്രത്യേകിച്ച് മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ !!!!!!!!...........
Labels:
drugs
Subscribe to:
Post Comments (Atom)
No comments:
Post a Comment