അറിവിന്റെ നിറകുടങ്ങൾ നിങ്ങൾ 
വിക്ജ്ഞാന ദീപത്തിൻ തിരികൾ നിങ്ങൾ 
അറിവിന്റെ അക്ഷയപാത്രത്തിൽ വളരുന്ന 
നല്ലിളം കതിരുകൾ നിങ്ങൾ .
               നല്ലപോൽ അറിയുക നാല്ലപ്പോൽ -
                വളർത്തുക  നിങ്ങളിലെ  നന്മകളെ 
                നിങ്ങളാം മക്കളെ നന്മയാം 
                വിക്ജ്ഞാന ദീപത്തെയും …..
- എം .എം അഫ്സൽ അഹമ്മദ് പൂക്കോട്ടുംപാടം -
No comments:
Post a Comment