 നമ്മുടെ
നമ്മുടെ നാട്ടിലെ കവലകളില്‍ അന്യ സംസ്ഥാന തോഴിലാളികള്‍ പാക്ക് (അടയ്ക്ക മിശ്രിതം ) വില്‍ക്കുന്നത് പതിവായി നാം കാണുന്നുണ്ട്. വിലയുടെ മാറ്റത്തിനനുസരിച്ച് പാക്കുകളിലും വിത്യാസമുണ്ട് .യുവാക്കളാണ് പ്രധാനമായും പാക്ക് വാങ്ങാന്‍ എത്തുന്നത്...! പണ്ടൊക്കെ പാക്ക് വാങ്ങിയിരുന്നത് മുതിര്‍ന്നവര്‍ ആയിരുന്നു .എന്നാല്‍ അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകള്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു .
അന്യ സംസ്ഥാന തോഴിലാളികള്‍ വില്‍ക്കുന്ന പാക്കുകളില്‍ യുവാക്കളെ  ആകര്‍ഷിക്കാന്‍ എന്താണ് ഇവര്‍ ഉപയോകിക്കുന്നത്............???????    യുവാക്കള്‍ ഇതിന് അടിമകളാകുന്നത്  എന്ത് കൊണ്ട് ....? നാം ആലോചിക്കേണ്ടതല്ലേ ? പ്രത്യേകിച്ച്  മയക്കുമരുന്ന്  വില്‍പ്പന വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ !!!!!!!!........... 
No comments:
Post a Comment