റയില്‍വേ സ്വകാര്യവൽക്കരണം അനിവാര്യമായിരിക്കുന്നു :
- ഇന്ത്യന്‍ റയില്വയുടെ ഓരോ സോണും പ്രത്യേകം കമ്പനിവല്‍ക്കരണം നടത്തിക്കൊണ്ടു സ്വകാര്യവല്കരണം നടത്തണം .
- 50 % ഓഹരി ഇന്ത്യന്‍ റയില്‍വേ വകുപ്പിനും 30% കമ്പനികള്‍ക്കും
(അന്ദ്ധരാഷ്ട്ര തലത്തില്‍ റെയില്‍ മേഖലയില പ്രവര്‍ത്തിച്ചു പരിചയമുള്ള
കമ്പനികളും അതോടൊപ്പം തന്നെ ഇന്ത്യന്‍ കമ്പനികളും അടങ്ങിയ ഒരു ഗ്രൂപ്പ് ) 10 % അതതു സോണില്‍ താമസിക്കുന്ന പൊതുജനത്തിനും ബാക്കി അതതു
സംസ്ഥാനങ്ങള്‍ക്കും (റയിൽവേ ഭുവിസ്തൃതിയുടെയ് അടിസ്ഥാനത്തില്‍ ) നല്‍കണം.
- തിരെഞ്ഞെടുക്കുന്ന ഒരു പ്രധിനിധിയെ കമ്പനി ബോർഡിൽ 3 വർഷം കാലാവതിയിൽ നിയമിക്കണം .
- വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കനുമുള്ള അനുമതി ഷെയർ ഉടമകൾക്ക് മാത്രമായിരിക്കുക .
- ഓരോ സോണിന്റെയ്യും സുരക്ഷ ചുമതല സര്ക്കരിനായിരിക്കണം.
- ഓരോ കമ്പനിക്കും അതതു സോനിന്റെയ് വികസനത്തിന് സ്വന്തം നിലയില്‍ (പ്രകൃതിക്ക് കോട്ടം വരാതെ ) തീരുമാനം എടുക്കാന്‍ അനുമതി ഉണ്ടാകണം .
- കാറ്റരിംഗ് സര്‍വീസുകള്‍ സ്വന്തം നിലയില്‍ നടത്താനുള്ള അനുമതി കമ്പനികള്‍ക്കും നല്‍കണം .
- കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ഒന്നാകെ ഒരു സോണായി പരിഗണിക്കണം .
- വൈദ്യുതി വിതരണത്തിനായി കേന്ദ്ര റയിൽമന്ത്രാലയത്തിൻ കീഴിൽ ഒരു കമ്പനി രൂപികരിക്കണം .കമ്പനിയിൽ 51% കേന്ദ്ര റയിൽമന്ത്രാലയത്തിനു ഓഹരി ഉണ്ടായിരിക്കണം .
- കമ്പനികൾക്ക് സ്വന്തം നിലയിൽ ട്രെയിൻ സർവ്വീസ് നടത്താൻ അനുമതി നൽകണം.
- റയിൽവേ നിരക്കുകൾ തീരുമാനിക്കാൻ ഒരു കമ്മീഷന നിയമിക്കണം.കമ്മിഷനിൽ കമ്പനികൾക്കും അങ്ങത്ത്വം നൽകണം .
No comments:
Post a Comment